NDA will win the Lok Sabha Election 2019, new prediction<br />നേരത്തെ മുതല്‍ക്കേ തന്നെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് എന്‍ ഗോപാലകൃഷ്ണന്‍ നായര്‍. കേരളത്തില്‍ ഇത്തവണ യുഡിഎഫ് നേട്ടമുണ്ടാക്കും എന്നാണ് ഗോപാലകൃഷ്ണന്‍ നായരുടെ പ്രവചനം. 11 മുതല്‍ 12 സീറ്റുകളാണ് സംസ്ഥാനത്ത് നിന്നും യുഡിഎഫിന് ലഭിക്കുക.